പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി നുസ്രത്ത് ചൗക്കി
ചൗക്കി (www.evisionnews.co): കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവമായി ചൗക്കി നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. ചൗക്കി പ്രദേശത്ത് നിന്ന് ശേഖരിച്ച വസ്ത്രങ്ങളും മരുന്നുകളും അടങ്ങുന്ന കിറ്റ് ഇവിഷന്‍ കളക്ഷന്‍ സെന്ററിലേക്ക് കൈമാറി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ ഏറ്റുവാങ്ങി. ചൗക്കി നുസ്രത്ത് ക്‌ളബില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ. നജീബ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ശുക്കൂര്‍ മുക്രി, ദാമോദരന്‍, ഷംസീര്‍ സുല്‍ത്താന്‍, റഫീഖ് ആജി, ഷാനിദ് കൊടഗ്, അസീസ് കല്‍പന, സിനാന്‍, ബിലാല്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment