നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകള്‍ വഴി തിരിച്ചുനല്‍കും; സി രവീന്ദ്രനാഥ്
തിരുവനന്തപുരം: (www.kvartha.com 20/08/2018) വെള്ളപ്പൊക്കത്തില്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായവര്‍ക്ക് അതാത് സ്‌കൂള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. അതോടൊപ്പം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഉടന്‍ ആരംഭിക്കും.
നേരത്തെ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടമായവര്‍ക്ക് അവ വീണ്ടും സൗജന്യമായി വിതരമം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനായി 36 ലക്ഷം പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Minister, school, Trending, Certificate, Education, C Raveendranath, Lost certificates will again distributed through schools; Minister

Powered by Info News For You

Comments
Post a Comment