പ്രകൃതി ദുരന്തം റിപോര്‍ട്ട് ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ സംഘം അപകടത്തില്‍പെട്ടു; റിപോര്‍ട്ടര്‍ക്കും ക്യാമറാമാനും പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 19.08.2018) കര്‍ണാടക, സുള്ള്യ, മടിക്കേരി ഭാഗങ്ങളില്‍ പ്രകൃതി ദുരന്തം റിപോര്‍ട്ട് ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ട് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ സംഘത്തില്‍പെട്ട റിപോര്‍ട്ടര്‍ക്കും ക്യാമറാമാനും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് കാസര്‍കോട് റിപോര്‍ട്ടര്‍ മുജീബ്, ക്യാമറാമാന്‍ സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം മടിക്കേരിയില്‍ പ്രകൃതി ദുരന്ത സ്ഥലത്തെ വാര്‍ത്തകള്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ കയറി ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് വാഹനം അപകടത്തില്‍പെടുകയായിരുന്നു. സുനിലിന്റെ കൈയ്യെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. മുജീബ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accident, Injured, Media worker, Asianet news Reporter and camera man injured in Accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment