തിരുവനന്തപുരത്ത് വെള്ളം ഇറങ്ങി; പ്രദേശങ്ങളില്‍ ശുചീകരണം തുടങ്ങി

തിരുവനന്തപുരം:(www.kvartha.com 17.08.2018) നഗരത്തില്‍ വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജോലികള്‍ ആരംഭിച്ചു. കോര്‍പ്പറേഷന്റെ 12 സര്‍ക്കിളുകളിലാണ് വെള്ളപ്പൊക്ക കെടുതികളുണ്ടായത്.

പൊതു സ്ഥലങ്ങളും ഇടവഴികളും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചു വൃത്തിയാക്കല്‍, ഫോഗിംഗ് അടക്കമുള്ള കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള സ്രോതസുകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ ജോലികളാണു നടക്കുന്നത്. മഴ കുറഞ്ഞതോടെ നഗരത്തിലെ പല മേഖലകളില്‍നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Thiruvananthapuram, Rain, Flood, Flood; Cleaning started in Thiruvananthapuram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?