പ്രളയത്തില്‍ പമ്പാ ത്രിവേണിയില്‍ മാത്രം നൂറുകോടി രൂപയുടെ നഷ്ടം; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:(www.kvartha.com 23/08/2018) പ്രളയദുരന്തത്തില്‍ പമ്പാ ത്രിവേണിയില്‍ മാത്രം നൂറുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ദേവസ്വം ബോര്‍ഡ്. പമ്പാ, ആനത്തോട് ന്നെീ അണക്കെട്ടുകള്‍ തുറന്നതോടെയാണ് പമ്പാ ത്രിവേണി വെള്ളത്തില്‍ മുങ്ങിയത്. വെള്ളപ്പൊക്കത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു.

പമ്പയുടെ തീരത്ത് ഇനി പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ പറഞ്ഞു.

 News, Pathanamthitta, Kerala, River, flood, 100 crore loss in Pamba Triveni; Devaswam board

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, River, flood, 100 crore loss in Pamba Triveni; Devaswam board


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?