വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന പറഞ്ഞ പൈലറ്റിനെതിരെ വിചാരണ
ദുബൈ: (www.kvartha.com 02.08.2018) വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിനെതിരെയുള്ള വിചാരണ ആരംഭിച്ചു. ദുബൈ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. 27കാരനായ എമിറേറ്റിയാണ് പ്രതി. മാഡ്രിഡില്‍ നിന്നും ദുബൈയിലേയ്ക്ക് പറന്ന വിമാനത്തിനുള്ളിലാണ് പ്രതി പ്രശ്‌നമുണ്ടാക്കിയത്.
ജൂണ്‍ ഒന്നിനായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി ഫ്‌ലൈറ്റ് ജീവനക്കാരിയെ കാലുവെച്ച് വീഴ്ത്താന്‍ ശ്രമിക്കുകയും സഹയാത്രികരെ അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെയാണ് പൈലറ്റ് വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഇരുന്ന സീറ്റും വിന്‍ഡോ കവറും പ്രതി നശിപ്പിച്ചിരുന്നു. ഇതിന് 10324 ദിര്‍ഹം വരും.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമെത്തിയ ഉടനെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: At the Court of First Instance, the pilot was charged with compromising the safety of a flight and passengers, assaulting and verbally abusing the crew, making criminal threats, damaging public property and consuming alcohol without a licence. He is also accused of insulting other passengers.
Keywords: Gulf, UAE, Flight, Threat

Powered by Info News For You

Comments
Post a Comment