ബൈക്കിന് പിറകില്‍ ആള്‍ട്ടോ കാറിടിച്ച് അധ്യാപകന്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): അധ്യാപകനും പ്രവാസിയുമായ മഠത്തില്‍ എം. സത്യനാരായണന്‍ (52) ബൈക്കപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് തെരുവത്ത് സത്യന്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ ആള്‍ട്ടോ കാറിടിച്ചാണ് അപകടം. പരേതനായ സി.എന്‍ നാരായണന്‍ നായര്‍- മഠത്തില്‍ ലക്ഷമിയമ്മ ദമ്പതികളുടെ മക്കളാണ്. ഭാര്യ: ആശ മീങ്ങോത്ത്. മകന്‍: മാനവ് (അഞ്ച്). സഹോദരങ്ങള്‍ ബാലചന്ദ്രന്‍ (ആധാരമെഴുത്ത്), ഉണ്ണികൃഷ്ണന്‍ (റിട്ട. പി.ഡബ്ല്യു.ഡി), കുഞ്ഞിരാമന്‍ (ആധാരമെഴുത്ത്), ഉഷ പനങ്ങാട് (കോണ്‍ഗ്രസ് നേതാവ്), ഭാഗ്യലക്ഷമി കണ്ണൂര്‍, പ്രഭാവതി (കാഞ്ഞങ്ങാട് സൗത്ത്).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?