ട്രെയിന്‍ സര്‍വ്വീസുകളും പുന:രാരംഭിക്കുന്നു; എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
കൊച്ചി: (www.kvartha.com 20/08/2018) പ്രളയത്തെ തുടര്‍ന്ന് താറുമാറായ റോഡുഗതാഗതം ഏറെക്കുറം പൂര്‍വ്വസ്ഥിതിയിലായതിനുപിന്നാലെ ട്രെയിന്‍ സര്‍വ്വീസുകളും പുനരാംരഭിക്കുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Train, Flood, Rain, Trending, Transportation, Train services restarted

Powered by Info News For You

Comments
Post a Comment