കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു
കണ്ണൂര്‍: (www.kvartha.com 06.08.2018) കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. കാപ്പി മലയിലെ മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനാണ് കൊല്ലപ്പെട്ട ഭരതന്‍.
സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഭരതന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Resort employees dies in gun attack, Kannur, News, Murder, Gun attack, Police, Probe, Dead Body, Kerala.
Keywords: Resort employees dies in gun attack, Kannur, News, Murder, Gun attack, Police, Probe, Dead Body, Kerala.
Powered by Info News For You

Comments
Post a Comment