കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കും: സുഷമ സ്വരാജ്
ന്യൂഡല്‍ഹി: (www.kvartha.com 12.08.2018) കേരളത്തില്‍ വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാസ്‌പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യമറിയിച്ചത്.
കേരളത്തിലുണ്ടായ വെള്ളപൊക്കത്തിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഇതുവരെ 37 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി പ്രളയക്കെടുതികള്‍ വിലയിരുത്തിയിരുന്നു. നൂറ് കോടി രൂപയാണ് പ്രളയക്കെടുതിയില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: As many as 37 people have lost their lives in Kerala floods and landslides. No fresh casualties, however, have been reported since yesterday.
Keywords: National, Sushma Swaraj, Flood

Powered by Info News For You

Comments
Post a Comment