സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു
മലപ്പുറം: (www.kvartha.com 13.08.2018) എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വ്യവസായിയായ മൊയ്തീന്‍ കുട്ടി ഒന്നാം പ്രതിയായ കേസില്‍ കുഞ്ഞിന്റെ അമ്മയാണ് രണ്ടാം പ്രതി. പീഡനത്തിന് കൂട്ടുനിന്നത് കുട്ടിയുടെ അമ്മയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, നേരത്തെ പ്രതി ചേര്‍ത്തിരുന്ന തിയേറ്റര്‍ ഉടമയെ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, Molestation, Case, Charge Sheet, Edappal, Theater, Edappal Theater Molestation Case; Charge Sheet Submitted

Powered by Info News For You

Comments
Post a Comment