കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു വീണ് മധ്യവയസ്‌കന്‍ മരിച്ചു
തിരുവനന്തപുരം: (www.kvartha.com 10.08.2018) കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കിണറിടിഞ്ഞു വീണ് മധ്യവയസ്‌കന്‍ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് തൈക്കാടാണ് സംഭവം. വെള്ളം കോരുന്നതിനിടെയാണ് അപകടമുണ്ടായത്. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്.
അതിരാവിലെ ക്ഷേത്രത്തില്‍ പോകാനായി കുളിക്കാന്‍ വേണ്ടി വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് സുരേഷ് കിണറിനകത്തേക്ക് വീഴുകയായിരുന്നു.
അതിരാവിലെ ക്ഷേത്രത്തില്‍ പോകാനായി കുളിക്കാന്‍ വേണ്ടി വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് സുരേഷ് കിണറിനകത്തേക്ക് വീഴുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Local-News, Thiruvananthapuram, News, Trending, Death, Rain, Heavy Rain; Man died after well destroyed
< !- START disable copy paste -->
Keywords: Kerala, Local-News, Thiruvananthapuram, News, Trending, Death, Rain, Heavy Rain; Man died after well destroyed
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment