ഇനി വീട്ടിലെത്തുന്നത് പോസ്റ്റ് മാന്‍ അല്ല പോസ്റ്റ് പേഴ്‌സണ്‍
ന്യൂഡല്‍ഹി : (www.kvartha.com 09.08.2018) ഇനി വീട്ടിലെത്തുന്നത് പോസ്റ്റ് മാന്‍ അല്ല പോസ്റ്റ് പേഴ്‌സണ്‍. തപാല്‍ വകുപ്പിലെ പോസ്റ്റ്മാന്‍ എന്ന തസ്തികയുടെ പേര് പോസ്റ്റ് പേഴ്‌സണ്‍ എന്ന് പരിഷ്‌കരിക്കാന്‍ ഒരുങ്ങി പാര്‍ലമെന്ററി സ്ഥിരം സമിതി. ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ.
ജോലിയില്‍ സ്ത്രീകള്‍ ഉണ്ടെങ്കിലും തസ്തികയുടെ പേര് ഇപ്പോഴും പോസ്റ്റ്മാന്‍ എന്ന് തന്നെയാണ്. ആണ്‍പെണ്‍ വേര്‍തിരിവ് പ്രകടിപ്പിക്കാത്ത 'ഡാക്യ' എന്ന പേര് തപാല്‍ വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹിന്ദി ആയതിനാല്‍ ഇത് പരിഗണിക്കേണ്ടതില്ല എന്ന് സമിതി തീരുമാനിക്കുകയായിരുന്നു.

Keywords: Proposal under consideration to call 'postman' as 'post person', New Delhi, News, Government-employees, BJP, Politics, Women, National.
Powered by Info News For You

Comments
Post a Comment