ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബന്തിയോട്: (www.kasargodvartha.com 24.08.2018) ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി റമീസ് രാജ് (30) ആണ് മരിച്ചത്. ബന്തിയോട് വെച്ച് വെള്ളിയാഴ്ച രാത്രി 8.15 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടക ഭാഗത്തേക്ക് പോവുകയായിരുന്ന റമീദ് രാജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Kasaragod, Kerala, news, Bandiyod, Death, Accidental-Death, Youth, Youth died in Bike accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment