മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രവര്‍ത്തിച്ച് മികവു തെളിയിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദേശീയ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 24.08.2018) മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രവര്‍ത്തിച്ച് മികവു തെളിയിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ദേശീയ പുരസ്‌കാരത്തിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ സാമൂഹ്യ നീതി ഓഫിസ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0471 2343241.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Top-Headlines, National Award for anti drug workers; Application Invited
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment