ഏഷ്യന്‍ ഗെയിംസ്; ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

ജക്കാര്‍ത്ത: (www.kvartha.com 24.08.2018) ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണനേട്ടം. പുരുഷവിഭാഗം ടെന്നിസ് ഡബിള്‍സില്‍ ബൊപ്പണ്ണ-ദിവിജ് ഷരണ്‍ സഖ്യമാണ് സ്വര്‍ണം നേടിയത്.

എതിരാളികളായ കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബുവ്ലിക്, ഡെന്നിസ് യെവ്‌സെയ്വ് എന്നിവരെ 6-3, 6-4 എന്നീ പോയിന്റുകള്‍ക്കാണ് ബൊപ്പണ്ണ സംഖ്യം തറപറ്റിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Indonesia, News, Gold, Medal, Asian Games, Asian Games 2018: Rohan Bopanna-Divij Sharan clinch gold in Tennis


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?