ബൈക്കില്‍ ചാരായക്കടത്ത്; ചെക്ക് പോസ്റ്റില്‍ വെച്ച് പ്രതി അറസ്റ്റില്‍
ബദിയടുക്ക: (www.kasargodvartha.com 21.08.2018) ബൈക്കില്‍ ചാരായം കടത്തുകയായിരുന്ന പ്രതിയെ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കര്‍ണാടക സുള്ള്യ ബലേബല്‍പുലില്‍ താമസിക്കുന്ന കാര്‍ത്തികിനെയാണ് ആദൂര്‍ ചെക്‌പോസ്റ്റിന് സമീപം വെച്ച് ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 14 എന്‍ 716 ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രവീന്ദ്രന്‍, സുരേന്ദ്രന്‍, കബീര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Excise, Badiyadukka, Adoor, Youth arrested with hooch
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment