പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ബദിയടുക്ക: (www.kasargodvartha.com 21.08.2018) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 16 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ലോകേഷ് (41) എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയെ ലോകേഷ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് ലോകേഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ ലോകേഷ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് ലോകേഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Badiyadukka, Student, Molestation, Accused, Arrest, Molestation case; accused arrested.
Keywords: Kasaragod, Kerala, News, Badiyadukka, Student, Molestation, Accused, Arrest, Molestation case; accused arrested.
Powered by Info News For You

Comments
Post a Comment