ബലിപെരുന്നാളിന് നാട്ടില്‍ പോകാന്‍ സൗജന്യ വിമാന ടിക്കറ്റ്
ഉമ്മുല്‍ഖുവൈന്‍ (www.evisionnews.co): സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ വിദേശികളായ ജീവനക്കാര്‍ക്ക് ബലി പെരുന്നാളാഘോഷിക്കാന്‍ സൗജന്യ വിമാന ടക്കറ്റ് വിതരണം ചെയ്യുന്നു. തീര്‍ന്നില്ല, വിമാനത്താവളത്തിലേയ്ക്ക് പോകാനുള്ള വാഹന സൗകര്യം, ഭാര്യമാര്‍ക്ക് സമ്മാനം എന്നിവയും നല്‍കും.
സിവില്‍ ഡിഫന്‍സ് നടപ്പിലാക്കുന്ന നിങ്ങളുടെ കുട്ടികളോടൊപ്പം പെരുന്നാളാഘോഷിക്കൂ എന്ന പരിപാടിയുടെ ഭാഗമായാണിത്. ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും അവരെ സംതൃപ്തരാക്കുക വഴി കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കാനും ഈ സമ്മാനം വഴിയൊരുക്കുമെന്ന് ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലഫ്.ഡോ.സാലിം ഹമദ് ബിന്‍ ഹംദ പറഞ്ഞു.

Powered by Info News For You

Comments
Post a Comment