എ എഫ് സി കപ്പ് ഇന്റര്‍സോണ്‍ പ്ലേ ഓഫ് സെമിഫൈനല്‍; ബംഗളൂരു എ എഫ്‌സിക്ക് കാലിടറി
ബംഗളൂരു: (www.kvartha.com 23.08.2018) എ എഫ് സി കപ്പ് ഇന്റര്‍സോണ്‍ സെമിഫൈനലില്‍ ഇന്ത്യന്‍ ക്ലബ്ബായ ബെംഗളൂരു എഫ് സിക്ക് തോല്‍വി. തുര്‍ക്ക്‌മെനിസ്താന്‍ ക്ലബ്ബായ ആല്‍റ്റിന്‍ അസൈറിനു മുന്നിലാണ് ബംഗളൂരുവിന് കാലിടറിയത്. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ആല്‍റ്റിന്‍ അസൈര്‍ ജയിച്ചുകയറിയത്.
തുര്‍ക്കമെനിസ്താന്‍ ക്ലബ്ബിനുവേണ്ടി വഹിത് ഒര്‍സഹദോവ്, അന്നദുര്‍ദ്യേവ്, ഒര്‍സഹദോവ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ രാഹുല്‍ ബെക്കേ, ഓസ്‌ട്രേലിയന്‍ താരം എറിക് പാര്‍ട്ടലു എന്നിവരാണ് ബംരളീരുവിന്‍രെ സ്‌കോറര്‍മാര്‍. ശനിയാഴ്ച്ചയാണ് രണ്ടാംപാദ മത്സരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Bangalore, AFC Cup, Altin Assyr, Bengaluru FC, AFC Cup: Bengaluru FC lose first leg of Inter-Zone semi-final 2-3 to Altyn Asyr at home

Powered by Info News For You

Comments
Post a Comment