യു എ ഇയില്‍ അഭിസാരികയെ കല്ലെറിഞ്ഞ് കൊന്നു; ഒന്‍പത് പേര്‍ക്കെതിരെ വിചാരണ
റാസല്‍ ഖൈമ: (www.kvartha.com 10.08.2018) അഭിസാരികയെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ ഒന്‍പത് ഏഷ്യക്കാര്‍ക്കെതിരെ വിചാരണ. ആഫ്രിക്കന്‍ പൗരയാണ് കൊല്ലപ്പെട്ടത്. ഇതേ കേസില്‍ രണ്ട് ആഫ്രിക്കന്‍ സ്ത്രീകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വേശ്യാവൃത്തി കുറ്റം ചുമത്തിയിട്ടുണ്ട്.
ഒരാള്‍ക്ക് 50 ദിര്‍ഹം നിരക്കില്‍ ശരീര വില്പന നടത്തിയിരുന്ന സംഘാംഗങ്ങളായിരുന്നു കൊല്ലപ്പെട്ട സ്ത്രീയും ഇപ്പോള്‍ വിചാരണ നേരിടുന്ന സ്ത്രീകളും. സംഭവ ദിവസം അഭിസാരികയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട പ്രതികളില്‍ ഒരാള്‍ പ്രതിഫലമായി നല്‍കിയ തുകയെ ചൊല്ലി തര്‍ക്കമുണ്ടാക്കി.
കുപിതനായ ഏഷ്യക്കാരന്‍ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇത് കണ്ട് പ്രതികളായ മറ്റ് ഏഷ്യക്കാരും ഒപ്പം ചേരുകയായിരുന്നു. കല്ലെറിഞ്ഞും മര്‍ദ്ദിച്ചും ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിവുകളിലൂടെ രക്തം വാര്‍ന്ന് പോയത് മരണകാരണമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Nine Asian residents are facing trial in the Ras Al Khaimah criminal court for allegedly stoning an African prostitute to death, consuming alcohol, and being involved in prostitution. The court heard the defence pleas on Wednesday.
Keywords: Gulf, UAE, Ras Al Khaimah

Powered by Info News For You

Comments
Post a Comment