യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത്: എം.പി ഖാലിദ് പ്രസി., സി.എച്ച് ഖാദർ ജന. സെക്ര
കാസർകോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് ഭാരവാഹികളായി എം.പി ഖാലിദ് (പ്രസി), പി.എസ് അസീസ് പേരാൽ, അബ്ദുല്ല ചീര (വൈസ് പ്രസി), സി.എച്ച് ഖാദർ (ജന: സെക്ര), അൻസാർ മൊഗ്രാൽ, അസീസ് ആരിക്കാടി (സെക്ര), നൗഷാദ് കുമ്പള (ട്രഷ) എന്നിവരെ നോമിനേറ്റ് ചെയ്തതായി ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു.
Powered by Info News For You

Comments
Post a Comment