കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെള്ളം കയറിയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
കൊല്ലൂര്‍: (www.kasargodvartha.com 19.08.2018) കനത്ത മഴയെ തുടര്‍ന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെള്ളം കയറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കമലശിലെ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ വെള്ളം കയറിയതിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തിയത്. നിരവധി ഗ്രൂപ്പുകളിലാണ് ഇത് ഷെയര്‍ ചെയ്യപ്പെട്ടത്.
കമലശിലെ ക്ഷേത്രത്തില്‍ വെള്ളം കയറുന്നത് അവിടുത്തെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വര്‍ഷത്തിലൊരിക്കല്‍ നദി കരകവിഞ്ഞു ക്ഷേത്രത്തില്‍ വെള്ളം കയറി ക്ഷേത്രവും വിഗ്രഹവും ശുദ്ധീകരിക്കുന്നതായാണ് വിശ്വാസം.
കമലശിലെ ക്ഷേത്രത്തില്‍ വെള്ളം കയറുന്നത് അവിടുത്തെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വര്‍ഷത്തിലൊരിക്കല്‍ നദി കരകവിഞ്ഞു ക്ഷേത്രത്തില്‍ വെള്ളം കയറി ക്ഷേത്രവും വിഗ്രഹവും ശുദ്ധീകരിക്കുന്നതായാണ് വിശ്വാസം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Karnataka, Top-Headlines, Fake Notes, Whatsapp, Social-Media, Temple, Flood, Mookambika Temple, Kollur, Fake messages in Social media as Flood in Mookambika Temple.
Keywords: Kerala, News, Karnataka, Top-Headlines, Fake Notes, Whatsapp, Social-Media, Temple, Flood, Mookambika Temple, Kollur, Fake messages in Social media as Flood in Mookambika Temple.
Powered by Info News For You

Comments
Post a Comment