ചാരിറ്റി ബോക്‌സില്‍ നിന്നും ഒരു ലക്ഷം ദിര്‍ഹം മോഷ്ടിച്ചു
റാസല്‍ ഖൈമ: (www.kvartha.com 10.08.2018) ചാരിറ്റി സൊസൈറ്റി ജീവനക്കാരന്‍ ഒരു ലക്ഷം ദിര്‍ഹം മോഷ്ടിച്ച കേസില്‍ വിചാരണ നേരിടുന്നു. റാസല്‍ ഖൈമ ക്രിമിനല്‍ കോടതിയിലാണ് വാദം പുരോഗമിക്കുന്നത്. സംഭാവന ബോക്‌സുകളില്‍ നിന്നുമാണിയാള്‍ പണം മോഷ്ടിച്ചത്. ജീവനക്കാരനെതിരെ ചാരിറ്റി സംഘടന പ്രതിനിധിയാണ് പോലീസില്‍ പരാതി നല്‍കിയത്.
റാസല്‍ ഖൈമയില്‍ പലയിടത്തായി സ്ഥാപിച്ചിരുന്ന ചാരിറ്റി ബോക്‌സുകളുടെ ഡൂപ്ലിക്കേറ്റ് താക്കോലുകള്‍ ഉണ്ടാക്കി അവ ഉപയോഗിച്ച് ബോക്‌സുകള്‍ തുറന്നാണിയാള്‍ പണം അപഹരിച്ചത്. സംഘടന നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A RAK charity society employee accused of siphoning off Dh100,000 from donation boxes is standing trial in the Ras Al Khaimah criminal court.
Keywords: Gulf, UAE, Theft

Powered by Info News For You

Comments
Post a Comment