വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ തടഞ്ഞു നിര്‍ത്തി വലിച്ചിറക്കി മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 05.08.2018) വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ തടഞ്ഞു നിര്‍ത്തി വലിച്ചിറക്കി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററില്‍ അപാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മുഹമ്മദ് സെനീന്‍ (24) ആണ് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ നുള്ളിപ്പാടിയിലെ രിഫായി (25)ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നുള്ളിപ്പാടിയില്‍ വെച്ചാണ് സംഭവം. വീട്ടിലേക്ക് പോകവെ തടഞ്ഞ് നിര്‍ത്തുകയും കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കാറിന്റെ ഗ്ലാസ് തകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Assault, Attack, Assault; case against youth
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment