കേരളത്തിന് പിന്തുണയുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍
കാബൂള്‍: (www.kvartha.com 20/08/2018) പ്രളയദുരന്തത്തില്‍ കെടുതിയനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. ട്വിറ്ററിലൂടെയാണ് വെള്ളപ്പൊക്കത്തില്‍ വലയുന്ന കേരളത്തെ സഹായിക്കാനുള്ള അഭ്യര്‍ത്ഥനയുമായി താരം രംഗത്തെത്തിയത്
നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലി, അംഗമായ ഹര്‍ദ്ദിക്ക് പാണ്ഡ്യ, ഫുട്ബോള്‍ നായകന്‍ സുനില്‍ ഛേത്രി, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങി നിരവധിപേര്‍ കേരളത്തിന് പിന്തുണയുമായി എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Kerala, Cricket, Trending, Flood, Rashid Khan, Afganisthan, Rashid khan in support with kerala

Pray for Kerala #TogatherweCanDo pic.twitter.com/ykP4Ilrafb— Rashid Khan (@rashidkhan_19) August 18, 2018
Powered by Info News For You

Comments
Post a Comment