പ്രളയ ദുരിതാശ്വാസം: മല്ലം വാര്‍ഡില്‍ മുസ്ലിം ലീഗ് ഫണ്ട് ശേഖരണം തുടങ്ങി
കാസര്‍കോട് (www.evisionnews.co): പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്ലിം ലീഗ് ആഹ്വാനപ്രകാരം മല്ലം വാര്‍ഡില്‍ ഫണ്ട് ശേഖരണത്തിന് തുടക്കംകുറിച്ചു. ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഷരീഫ് മല്ലത്ത്, കെ.സി റഫീഖ്, കെ.സി മന്‍സൂര്‍, ഹമീദ് പോക്കര്‍, എം.കെ ശാഫി, അബ്ദുല്ല കുഞ്ഞി മുണ്ടപള്ളം നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment