നായാട്ടിനിറങ്ങിയ എസ്‌ഐയും സംഘവും മ്ലാവിനെ വെടിവെച്ച് കൊന്നു
തിരുവനന്തപുരം: (www.kvartha.com 07.08.2018) നായാട്ടിനിറങ്ങിയ എസ്‌ഐയും സംഘവും മ്ലാവിനെ വെടിവെച്ച് കൊന്നു. പൊന്മുടിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പൊന്മുടി പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയ്യൂബും രണ്ടു പോലീസുകാരും എസ്‌ഐയുടെ മൂന്ന് ബന്ധുക്കളുമാണ് കഴിഞ്ഞ ഞായറാഴ്ച്ച പൊന്മുടി വനത്തില്‍ നായാട്ടിനിറങ്ങിയത്.
വനത്തിനുള്ളില്‍ കയറിയ ഇവര്‍ മ്ലാവിനെ വെടിവെച്ച് കൊന്ന് ആരുമറിയാതെ എസ്‌ഐയും സംഘവും മടങ്ങിയെങ്കിലും കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചു. പിന്നാലെ ഫോറസ്റ്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ലൈസന്‍സില്ലാത്ത തോക്കും മ്ലാവിന്റെ ഇറച്ചിയും കണ്ടെത്തിയത്.
ചത്ത മ്ലാവിന്റെ ഇറച്ചി പോലീസുകാരും ബന്ധുക്കളുമായി പങ്കിട്ടെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഫോറസ്റ്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് നായാട്ട് നടത്തിയതെന്നും കണ്ടെത്തി. പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sambar Deer, Kerala, Thiruvananthapuram, News, Police, Illegal Hunting; Action will be taken against COPs

Powered by Info News For You

Comments
Post a Comment