യുവഗായിക മഞ്ജുഷ മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: (www.kvartha.com 02.08.2018) യുവഗായിക മഞ്ജുഷ മോഹന്‍ദാസ് (27) വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ് മഞ്ജുഷ മോഹന്‍ദാസ്. ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

Toddy van collides with scooter; Singer Manjusha Mohandas dies, Kochi, News, Singer, Obituary, Dance, Kerala.

മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മിനിലോറി ഇടിച്ചായിരുന്നു അപകടം. മ്യൂസിക് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ള മഞ്ജുഷ കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാര്‍ത്ഥിയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Toddy van collides with scooter; Singer Manjusha Mohandas dies, Kochi, News, Singer, Obituary, Dance, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?