ഫിഫാ റാങ്കിങ്ങ്; ഇറ്റലി ചരിത്രത്തിലെ ഏറ്റവും മോശം റാങ്കില്‍

റോം: (www.kvartha.com 18.08.2018) ഫിഫാ ലോകകപ്പ് റാങ്കിങ്ങില്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മോശം റാങ്കിലേക്ക് കൂപ്പുകുത്തി ഇറ്റലി. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയതാണ് ഇറ്റലിയുടെ റാങ്കിങ്ങ് ഇടിയാന്‍ കാരണമായത്. പുതുക്കിയ റാങ്കിങ്ങ് പ്രകാരം 21-ാം സ്ഥാനത്താണ് ഇറ്റലി. ലോകകപ്പിന് മുമ്പ് 19-ാം സ്ഥാനത്തായിരുന്നു.

ലോകചാമ്പ്യന്മാരായ ഫ്രാന്‍സാണ് ഒന്നാം റാങ്കില്‍. ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Fifa, Ranking, Italy, Rom, Belgium, World Cup, FIFA Ranking; Italy's position diminishes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?