പ്രളയദുരന്തത്തിനിടയില്‍ ലാഭേച്ഛയോടെ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും എതിരെ പോലീസ്; ജനങ്ങളെ ചൂഷണം ചെയ്താല്‍ കര്‍ശന നടപടി
തിരുവനന്തപുരം: (www.kvartha.com 18.08.2018) പ്രളയദുരന്തത്തില്‍ കേരളജനതയൊട്ടാകെ വലയുമ്പോള്‍ അവശ്യവസ്തുക്കള്‍ക്കും ഭക്ഷണസാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമെതിരെ കര്‍ശ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ്. ദുരന്തത്തില്‍ വലയുന്ന ജനങ്ങളെ ലാഭം മാത്രം മുന്നില്‍കണ്ട് ചൂഷണം ചെയ്യുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കാനാണ് നിര്‍ദ്ദേശം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Police, Hotel, shop, Facebook, Kerala Floods; Police Against Exploitation of shops and hotels

Powered by Info News For You

Comments
Post a Comment