മരുന്നുകളും സാനിറ്ററി നാപ്കിന്‍ പാഡുകളുമായി സ്‌പെയിനില്‍ നിന്നും അവരെത്തി; പേമാരി പെയ്ത കേരളത്തിന് സഹായ ഹസ്തവുമായി സ്പാനിഷ് വനിതയും

തിരുവനന്തപുരം: (www.kasargodvartha.com 18.08.2018) പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സ്പാനിഷ് വനിതയും. സ്‌പെയിനില്‍നിന്നു കേരളം കാണാനെത്തിയ ഗ്രിസല്‍ഡയും മഴക്കെടുതിക്ക് ഇരയായവര്‍ക്കുള്ള സഹായവുമായി കളക്ഷന്‍ സെന്ററിലെത്തി.

വര്‍ക്കലയില്‍ വിനോദ സഞ്ചാരത്തിന് എത്തിയതാണ് ഇവര്‍. മഴക്കെടുതിയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടാണ് ദുരിതമനുഭവിക്കുന്നവര്‍ക്കു അവശ്യ സാധനങ്ങളുമായി വര്‍ക്കല താലൂക്ക് ഓഫിസിലെത്തിയത്. ബിസ്‌കറ്റ്, മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയടങ്ങില്‍ പെട്ടി ഇവര്‍ റവന്യൂ അധികൃതര്‍ക്കു കൈമാറി.
 Kerala, Thiruvananthapuram, Rain, Kerala flood: Helping hands from Spain

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Rain, Kerala flood: Helping hands from Spain 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?