മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യുവാവിനെ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍

വടകര: (www.kasargodvartha.com 20.08.2018) മംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യുവാവിനെ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മലയാളി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വടകര അഴിയൂര്‍ പൂഴിത്തല റിയാസിനെ (30)യാണ് മംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവാവിന്റെ ലഗേജും പണവും ഫോണും കൈക്കലാക്കിയ ശേഷം വാഹനത്തില്‍ നിന്നു തള്ളിയിട്ടെന്നാണ് കേസ്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട്, കോട്ടയം സ്വദേശികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി സിഐ ടി. മധുസൂദനന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Mangalore, Top-Headlines, Robbery, arrest, Crime, Robbery: Malayali youth arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?