ബദിയടുക്ക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ബീജന്തടുക്കയിലെ മുഹമ്മദ് (70) നിര്യാതനായി. പ്രമേഹ രോഗ പരിശോധനക്കായി ബദിയടുക്കയിലേക്ക് പോയ ഇദ്ദേഹം ആസ്പത്രിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: നാസര്‍, സിദ്ദീഖ്, ഇബ്രാഹിം, മജീദ്, റഫീഖ്, ജമീല, താഹിറ, ആയിഷ, ഹാജറ, റംസിന.
Powered by Info News For You
Comments
Post a Comment