വീണ്ടും പ്രളയത്തിന് സാധ്യത: ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്


കേരളം (www.evisionnews.co): കനത്ത മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും പ്രളയം ഉണ്ടായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. മഴ കനത്തതോടെ ചൈനയില്‍ വിവധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്‌സ് ജലമാണ് നദിയിലേക്ക് ഒഴുക്കിവിടുന്നത്. പ്രളയം ബാധിക്കുക അരുണാചല്‍ പ്രദേശിനെയാണ്. അരുണാചല്‍ പ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ്പ ലഭിച്ചതായി എംപി നിനോങ് എറിയാങ് അറിയിച്ചു. 150വര്‍ഷത്തിനിടെ ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഇത്രയധികം ഉയരുന്നത് ഇതാദ്യം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?