ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു
തിരുവനന്തപുരം: (www.kvartha.com 20.08.2018) ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. പൂന്തുറക്കു സമീപം കുമരിച്ചന്തയിലാണ് സംഭവം. വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Accident, Couples, Dead, Tanker Lorry, Bike, Couples dead in accident

Powered by Info News For You

Comments
Post a Comment