പ്രളയബാധിത പ്രദേശങ്ങളില്‍ ജിയോ സൗജന്യ സേവനം
കാസര്‍കോട് (www.evisionnews.co): പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം കമ്പനികളും രംഗത്തെത്തി. പ്രളയബാധിത സ്ഥലങ്ങളില്‍ ഏഴു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്. എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 30രൂപ ടോക്ക് ടൈം പാക്ക് നല്‍കും. ഏഴുദിവസത്തേക്ക് ഒരുജിബി ഡേറ്റയും നല്‍കും. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലും എയര്‍ടെല്‍ സേവനം ലഭ്യമാക്കും.
Powered by Info News For You

Comments
Post a Comment