കോളജിലെ മറ്റു ഇന്‍സ്റ്റ യൂസര്‍മാരെ തേടി കഷ്ടപ്പെടേണ്ട; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
കാലിഫോര്‍ണിയ: (www.kvartha.com 26.08.2018) കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോളജ് കമ്മ്യൂണിറ്റി ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ഒരേ കോളേജിലെ വിദ്യാര്‍ഥികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയാല്‍ ഒരേ കോളജില്‍ പഠിക്കുന്ന മറ്റു യൂസര്‍മാരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. അത്തരം യൂസര്‍മാരെ കണ്ടെത്തി ഡയറക്ട് മെസേജ് ചെയ്യാനും സൗകര്യമുണ്ടാകും.
ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ യൂണിവേഴ്‌സിറ്റി വിവരങ്ങളും പഠിച്ചിറങ്ങിയ വര്‍ഷവും ഉള്‍പ്പെടുത്തിയാല്‍ അതേ കോളജിലെ മറ്റു യൂസര്‍മാരെ എളുപ്പത്തില്‍ കണ്ടെത്താമെന്നതാണ് പ്രത്യേകത. കൂടാതെ ഫോട്ടോ ഷെയര്‍ ചെയ്യുന്നതിലൂടെയും സുഹൃത്തുക്കളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിവരം. എന്നാല്‍ ഈ ഫീച്ചര്‍ എന്ന് മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല. സിഎന്‍ബിസിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

Keywords: World, Technology, News, Featured, Social Network, Instagram testing college community feature to connect students
Powered by Info News For You

Comments
Post a Comment