ഫെഡറല്‍ ബാങ്ക് വനിതാ ജീവനക്കാര്‍ കൊച്ചിയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് ബുളളറ്റില്‍ പറക്കുന്നു

കൊച്ചി: (www.kvartha.com 02.08.2018) ഫെഡറല്‍ ബാങ്കിലെ വനിതാ ജീവനക്കാരുടെ ബുളളറ്റ് പര്യടനം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്കിന് മുന്നില്‍ നിന്നാരംഭിച്ച യാത്ര ഡിജിപി ആര്‍. ശ്രീലേഖ ഫ്‌ളാഗ്് ഓഫ് ചെയ്തു.

ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശാലിനി വാര്യര്‍, നിയമ വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ പി.എം.ഷബ്‌നം തുടങ്ങിയവരടക്കം നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ബാങ്കിലെ വനിതാ ജീവനക്കാര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ നടത്തുന്ന 20 ദിവസം നീളുന്ന യാത്ര ആഗസ്റ്റ് 20 ന് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരും.

Women bank employees on bikes set sail for road trip from Kochi to Delhi, Kochi, News, Ernakulam, Bank, Banking, Women, Flag, Kerala.

ലിംഗ തുല്യതയുടെ പ്രാധാന്യവും അനിവാര്യതയും വിളിച്ചറിയിക്കുന്ന യാത്രയില്‍ വനിതാ ശാക്തീകരണ സന്ദേശവും പ്രചരിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women bank employees on bikes set sail for road trip from Kochi to Delhi, Kochi, News, Ernakulam, Bank, Banking, Women, Flag, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?