പ്രളയം കഴിഞ്ഞതോടെ സൈബര്‍ സെല്‍ പണി തുടങ്ങി; വ്യാജപ്രചാരണക്കാരെ പൊക്കാന്‍ ആരംഭിച്ചു; മുല്ലപ്പെരിയാര്‍ അണക്കെട്ട് 'പൊട്ടിച്ചയാളെ' പിടികൂടി
പാലക്കാട്: (www.kvartha.com 21.08.2018) പ്രളയസമയത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടവരെ സൈബര്‍സെല്‍ പൊക്കിത്തുടങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു. നെന്മാറ സ്വദേശി അശ്വിന്‍ ബാബുവാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വെള്ളപ്പൊക്കസമയത്ത് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ വ്യാപകമായി വ്യാജ പ്രചരണം നടത്തിയിരുന്നു. വ്യാജ പ്രചാരണ പോസ്റ്റുകളെക്കുറിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, palakkad, Flood, Trending, Dam, Fake, Arrest, Cyber Crime, Cyber Dom, Mullaperiyar Dam, Fake news, Social media, Fake news propagation through social media; Cyber started action

Powered by Info News For You

Comments
Post a Comment