ജലനിരപ്പ് ഉയരുന്നു; പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും
- കരമനയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Flood, Trending,Water level rises; More shutters will open in Peppara Dam
-ഡാമില്‍ ഇപ്പോള്‍ ജലനിരപ്പ് 109.01 മീറ്റര്‍, പരമാവധി സംഭരണ ശേഷി 110.5 മീറ്റര്‍
തിരുവനന്തപുരം:(www.kvartha.com 16/08/2018) ജലനിരപ്പ് ഉയരുന്നതിനാല്‍ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കരമനയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നീരൊഴുക്കു കൂടി കൂടി ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണു മൂന്നാമത്തെ ഷട്ടര്‍ തുറക്കാനും മറ്റു രണ്ടു ഷട്ടറുകള്‍ 50 മീറ്റര്‍ കൂടി ഉയര്‍ത്താനും തീരുമാനിച്ചത്.
നിലവില്‍ 109.01 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം പരിസരത്ത് ഇപ്പോഴും മഴ പെയ്യുന്നതായാണു വിവരം. രാവിലെ ഒമ്പതിന് 108.99 മീറ്ററായിരുന്ന ജലനിരപ്പ് ഒരു മണിക്കൂര്‍ കൊണ്ടാണ് ജലനിരപ്പ് 0.02 മീറ്റര്‍ ഉയര്‍ന്നത്. 110.5 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

Powered by Info News For You

Comments
Post a Comment