പ്രതിഷേധം ഫലംകണ്ടു; അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂ ഡല്‍ഹി: (www.kvartha.com 21.08.2018) പ്രളയം ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം നല്‍കിയ 90 മെട്രിക്ക് ടണ്‍ അരിക്ക് പണം ഈടക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പ്രതിഷേധം കനത്തതോടെയാണ് 233 കോടി രൂപ ഈടാക്കുവാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിച്ചത്.

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ് അരിക്ക് വില ഈടാക്കില്ലെന്നും സൗജന്യമായി നല്‍കുമെന്നും അറിയിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Union minister, Trending, Kerala, Flood, Relief , Money for rice; Central Government cancelled decision in order to severe protest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?