കേന്ദ്രം പ്രഖ്യാപിച്ച അരിയില്‍ 'സര്‍വത്ര കല്ലുകടി'; അരി സൗജന്യമെന്ന് ഭക്ഷ്യമന്ത്രി വാദിക്കുമ്പോഴും ഉത്തരവിറക്കാന്‍ കൂട്ടാക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: (www.kasargodvartha.com 24.08.2018) കേരളത്തിലെ ദുരിതബാധിതര്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച അരിയില്‍ 'സര്‍വത്ര കല്ലുകടി'. അരി സൗജന്യമെന്ന് ഭക്ഷ്യമന്ത്രി വാദിക്കുമ്പോഴും ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ആദ്യം സൗജന്യമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇതിനായി 223 കോടി രൂപ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ അരി സൗജന്യമായാണ് നല്‍കുന്നതെന്ന അവകാശവാദവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം 60,455 മെട്രിക്ക് ടണ്‍ അരി കൂടി സൗജന്യ നിരക്കില്‍ വേണമെന്ന് കേരളം വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിനയച്ച കത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Government, Rice, Minister, Centre’s U-turn on rice to Kerala.

Powered by Info News For You

Comments
Post a Comment