യുവാവിന്റെ മൃതദേഹം കണ്ടെത്തി; പ്രളയത്തില്‍ മുങ്ങിമരിച്ചതാണെന്ന് സംശയം
കൊച്ചി: (www.kvartha.com 26.08.2018) പ്രളയത്തില്‍ മുങ്ങിമരിച്ചതാണെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. വരാപ്പുഴ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
Representational Image
ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Death, Dead Body, Flood, Rain, Police, Investigates, Dead body found near bridge.
ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala, News, Kochi, Death, Dead Body, Flood, Rain, Police, Investigates, Dead body found near bridge.
Powered by Info News For You

Comments
Post a Comment