വിമാനയാത്രയ്ക്കിടെ ശ്വാസതടസം; നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: (www.kvartha.com 01.08.2018) വിമാനയാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാട്‌ന - ബംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. ബംഗളൂരുവിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ വിമാനത്തില്‍ വച്ച് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.

4-Month Old Dies After Developing Breathing Problem On IndiGo Flight, Hyderabad, News, Flight, Obituary, Child, Dead, hospital, Treatment, Parents, Ambulance, National

വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ ഇറങ്ങിയ ഉടന്‍ കുഞ്ഞിനെ സിറ്റിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ ഇന്‍ഡിഗോ അധികൃതര്‍ അനുശോചനം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 4-Month Old Dies After Developing Breathing Problem On IndiGo Flight, Hyderabad, News, Flight, Obituary, Child, Dead, hospital, Treatment, Parents, Ambulance, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?