90 മെട്രിക്ക് ടണ്‍ സൗജന്യമെന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയോ? ഉരുണ്ടുകളിച്ച് കേന്ദ്രം
തിരുവനന്തപുരം: (www.kvartha.com 24.08.2018) മഴക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് അനുവദിച്ച 89.540 മെട്രിക്ക് ടണ്‍ അരി സൗജന്യമാണെന്ന് ഉത്തരവിറക്കാതെ കേന്ദ്രം. നേരത്തെ പ്രളയസമയത്ത് അനുവദിച്ച അരിക്കായി 223 കോടി രൂപ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ അരി സൗജന്യമാണെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു. എന്നാല്‍ മന്ത്രി പ്രസ്താവനയിറക്കിയതല്ലാതെ ഇതുവരെ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
കേരളത്തിനുള്ള വിദേശസഹായത്തിനും വിലങ്ങുതടിയായ കേന്ദ്രം ഈ വിഷയത്തിലും ഉരുണ്ടുകളിക്കുകയാണെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Union minister, Central Government, Rice, No central govt order regarding free rice for Kerala

Powered by Info News For You

Comments
Post a Comment