കേരളത്തിന് നല്‍കിയ 90 മെട്രിക്ക് അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കുറയ്ക്കും
ന്യൂ ഡല്‍ഹി: (www.kvartha.com 21.08.2018) പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് നല്‍കിയ 89.540 മെട്രിക്ക് ടണ്‍ അരിക്ക് പണം ആവശ്യപ്പെട്ട് കേന്ദ്രം. 233 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം ഉടന്‍ വേണ്ടെങ്കിലും പിന്നീട് പണം നല്‍കിയില്ലെങ്കില്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഗ്ദാനം ചെയ്ത 600 കോടിയില്‍ നിന്ന് അത് കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ആദ്യം 100 കോടിയും പിന്നീട് 500 കോടി രൂപയുമാണ് കേന്ദ്രം നല്‍കുമെന്ന് അറിയിച്ചത്. കേരളം ആവശ്യപ്പെട്ടതാകട്ടെ ആദ്യം 1220 കോടിയും പിന്നീട് 2000 കോടിയും. അതേസമയം വിദേശരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹായ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും വിദേശ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Central Government, Trending, Flood, Rice, Relief Fund, Flood Relief; Central government demands money for rice

Powered by Info News For You

Comments
Post a Comment