ഫ്‌ലൈ ദുബൈ വിമാനപകടത്തില്‍ മരിച്ച ദമ്പതികളുടെ കുടുംബത്തിന് 8 ലക്ഷം ദിര്‍ഹം നല്‍കാന്‍ ഉത്തരവ്
ദുബൈ: (www.kvartha.com 12.08.2018) ഫ്‌ലൈ ദുബൈ വിമാനാപകടത്തില്‍ മരിച്ച റഷ്യന്‍ ദമ്പതികളുടെ കുടുംബത്തിന് 8 ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവ്. ദുബൈ സിവില്‍ കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഇതാദ്യമായാണ് വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവിടുന്നത്. കേസ് നടത്തിപ്പിന് ചിലവായ തുകയുടെ 9 ശതമാനം പലിശയായി നല്‍കാനും ഉത്തരവുണ്ട്. കോടതി വിധിയില്‍ കാലതാമസം നേരിട്ടതിനാലാണിത്.
2016 ലെ വിമാനാപകടത്തിലാണ് റഷ്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത്. 74 മില്യണ്‍ ആണ് കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കൂടുതല്‍ തുകയ്ക്കായി കേസില്‍ അപ്പീല്‍ നല്‍കുമെന്ന് വാദിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.
55 യാത്രക്കാരും 7 ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A Dubai court ordered flydubai, on Sunday, to award Dh800,000 in damages to the children of a Russian couple, who perished in the carrier's Rostov-On-Don crash in 2016.
Keywords: Gulf, UAE, Dubai

Powered by Info News For You
Comments
Post a Comment