8 ലിറ്റര്‍ ചാരായവുമായി വില്‍പനക്കാരന്‍ എക്‌സൈസ് പിടിയില്‍; പിടിയിലായത് മാസങ്ങള്‍ക്ക് മുമ്പ് വാഷുമായി പിടിയിലായ 54 കാരന്‍
പൊയ്‌നാച്ചി: (www.kasargodvartha.com 08.08.2018) എട്ടു ലിറ്റര്‍ ചാരായവുമായി വില്‍പനക്കാരനെ എക്‌സൈസ് സംഘം പിടികൂടി. കരിച്ചേരി വിളക്കുമാടത്തെ എച്ച്. നരമ്പനെ (54)യാണ് ബന്തടുക്ക റേഞ്ച് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. പെര്‍ളടുക്കം മുന്തന്‍ബസാര്‍- കരിപ്പാടകം റോഡിലെ ചേപ്പനടുക്കത്ത് വെച്ചാണ് നരമ്പന്‍ പിടിയിലായത്.
മാസങ്ങള്‍ക്ക് മുമ്പ് വാഷുമായി ഇയാളെ പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായ നരമ്പന്‍ ജാമ്യത്തിലിറങ്ങിയ ശേഷം ചാരായ വില്‍പനയില്‍ ഏര്‍പെടുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെ. പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍.വി. ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി. വിജയന്‍, ഡ്രൈവര്‍ പി.എസ്. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. നരമ്പനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, Excise, arrest, Man arrested with Hooch
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment