ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും 7 യുവതികളെ തട്ടിക്കൊണ്ടുപോയി; പ്രതിക്ക് മൂന്ന് വര്‍ഷം തടവ്
ദുബൈ: (www.kvartha.com 28/08/2018) വീട്ടു ജോലി ചെയ്യാനെത്തിയ ഏഴു യുവതികളെ കബളിപ്പിച്ച് ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ജോലിക്കായി എത്തിയ യുവതികളെയാണ് ഇയാള്‍ കമ്പനിയുടെ ആളാണെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയത്.
29കാരനായ ഈജിപ്തുകാരനാണ് പ്രതി. കമ്പനിയുടെ പി ആര്‍ ഒ ആണെന്നാണ് ഇയാള്‍ യുവതികളോട് പറഞ്ഞത്. ഇവരുടെ പാസ്‌പോര്‍ട്ട് പ്രതി കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. 2017 ഓഗസ്റ്റ് 27നാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതിയെത്തുന്നത്.
വീട്ടുജോലിക്കാരിയെ തരാമെന്ന് പറഞ്ഞ് 28കാരനായ എമിറേറ്റിയില്‍ നിന്നും പ്രതി 12,500 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Airport, Gulf, News, Man kidnaps seven women from Dubai airport, gets 3-year jail

Powered by Info News For You

Comments
Post a Comment